Skip to content
ThuthiThuthiThuthi
Psalms · chapter 86 · verse 13

Psalm 86:13 in Malayalam

എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.

Ennotulla ninte daya valiyatallo; nee ente praanane adhamapaataalattil ninnu rakshichchirikkunnu.

Psalm 86:13 in English

King James Version (KJV)
For great [is] thy mercy toward me: and thou hast delivered my soul from the lowest hell.
World English Bible (WEB)
For your loving kindness is great toward me. You have delivered my soul from the lowest Sheol.
American Standard Version (ASV)
For great is thy lovingkindness toward me; And thou hast delivered my soul from the lowest Sheol.
Bible in Basic English (BBE)
For your mercy to me is great; you have taken my soul up from the deep places of the underworld.
Darby Translation (DBY)
For great is thy loving-kindness toward me, and thou hast delivered my soul from the lowest Sheol.
Webster's Bible (WBS)
For great [is] thy mercy towards me: and thou hast delivered my soul from the lowest hell.
Young's Literal Translation (YLT)
For Thy kindness [is] great toward me, And Thou hast delivered my soul from the lowest Sheol.

Read in context

  1. 11യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
  2. 12എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
  3. 13എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.
  4. 14ദൈവമേ, അഹങ്കാരികൾ എന്നോടു എതിർത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
  5. 15നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.
Read all of Psalm 86

Cross references

Original words (Hebrew)

Psalm 86:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.