Skip to content
ThuthiThuthiThuthi
Psalms · chapter 111 · verse 4

Psalm 111:4 in Malayalam

അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.

Avan tante atbhutangngalkku oru jnyaapakam untaakkiyirikkunnu; yahova krupayum karunayum ullavan tanne.

Psalm 111:4 in English

King James Version (KJV)
He hath made his wonderful works to be remembered: the LORD [is] gracious and full of compassion.
World English Bible (WEB)
He has caused his wonderful works to be remembered. The LORD is gracious and merciful.
American Standard Version (ASV)
He hath made his wonderful works to be remembered: Jehovah is gracious and merciful.
Bible in Basic English (BBE)
Certain for ever is the memory of his wonders: the Lord is full of pity and mercy.
Darby Translation (DBY)
He hath made his wonders to be remembered: Jehovah is gracious and merciful.
Webster's Bible (WBS)
He hath made his wonderful works to be remembered: the LORD [is] gracious and full of compassion.
Young's Literal Translation (YLT)
A memorial He hath made of His wonders, Gracious and merciful [is] Jehovah.

Read in context

  1. 2യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
  2. 3അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
  3. 4അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
  4. 5തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
  5. 6ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
Read all of Psalm 111

Cross references

Original words (Hebrew)

Psalm 111:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.