Skip to content
ThuthiThuthiThuthi
Psalms · chapter 86 · verse 7

Psalm 86:7 in Malayalam

നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

Nee enikkuttaramarulukayaal ente kashtadivasattil nyaan ninne vilichchapekshikkunnu.

Psalm 86:7 in English

King James Version (KJV)
In the day of my trouble I will call upon thee: for thou wilt answer me.
World English Bible (WEB)
In the day of my trouble I will call on you, for you will answer me.
American Standard Version (ASV)
In the day of my trouble I will call upon thee; For thou wilt answer me.
Bible in Basic English (BBE)
In the day of my trouble I send up my cry to you; for you will give me an answer.
Darby Translation (DBY)
In the day of my distress I will call upon thee, for thou wilt answer me.
Webster's Bible (WBS)
In the day of my trouble I will call upon thee: for thou wilt answer me.
Young's Literal Translation (YLT)
In a day of my distress I call Thee, For Thou dost answer me.

Read in context

  1. 5കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
  2. 6യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
  3. 7നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
  4. 8കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
  5. 9കർത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
Read all of Psalm 86

Cross references

Original words (Hebrew)

Psalm 86:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.