Skip to content
ThuthiThuthiThuthi
Psalms · chapter 88 · verse 2

Psalm 88:2 in Malayalam

എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.

Ente praartthana ninte mumpil varumaaraakatte; ente nilavilikku chevi chaayikkename.

Psalm 88:2 in English

King James Version (KJV)
Let my prayer come before thee: incline thine ear unto my cry;
World English Bible (WEB)
Let my prayer enter into your presence. Turn your ear to my cry.
American Standard Version (ASV)
Let my prayer enter into thy presence; Incline thine ear unto my cry.
Bible in Basic English (BBE)
Let my prayer come before you; give ear to my cry:
Darby Translation (DBY)
Let my prayer come before thee; incline thine ear unto my cry.
Webster's Bible (WBS)
Let my prayer come before thee: incline thy ear to my cry;
Young's Literal Translation (YLT)
My prayer cometh in before Thee, Incline Thine ear to my loud cry,

Read in context

  1. 1ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തിൽ പ്രതിഗാനത്തിനായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം. എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
  2. 2എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
  3. 3എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
  4. 4കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
Read all of Psalm 88

Cross references

Original words (Hebrew)

Psalm 88:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.