Skip to content
ThuthiThuthiThuthi
Psalms · chapter 88 · verse 4

Psalm 88:4 in Malayalam

കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.

Kuzhiyil irangngunnavarute koottattil enne enniyirikkunnu; nyaan tunayillaatta manushyaneppoleyaakunnu.

Psalm 88:4 in English

King James Version (KJV)
I am counted with them that go down into the pit: I am as a man [that hath] no strength:
World English Bible (WEB)
I am counted among those who go down into the pit. I am like a man who has no help,
American Standard Version (ASV)
I am reckoned with them that go down into the pit; I am as a man that hath no help,
Bible in Basic English (BBE)
I am numbered among those who go down into the earth; I have become like a man for whom there is no help:
Darby Translation (DBY)
I am reckoned with them that go down into the pit; I am as a man that hath no strength:
Webster's Bible (WBS)
I am counted with them that go down into the pit: I am as a man [that hath] no strength:
Young's Literal Translation (YLT)
I have been reckoned with those going down [to] the pit, I have been as a man without strength.

Read in context

  1. 2എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
  2. 3എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
  3. 4കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
  4. 5ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
  5. 6നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
Read all of Psalm 88

Cross references

Original words (Hebrew)

Psalm 88:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.