Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 16

Psalm 89:16 in Malayalam

അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.

Avar itavitaate ninte naamattil ghoshichchullasikkunnu; ninte neetiyil avar uyarnnirikkunnu.

Psalm 89:16 in English

King James Version (KJV)
In thy name shall they rejoice all the day: and in thy righteousness shall they be exalted.
World English Bible (WEB)
In your name they rejoice all day. In your righteousness, they are exalted.
American Standard Version (ASV)
In thy name do they rejoice all the day; And in thy righteousness are they exalted.
Bible in Basic English (BBE)
In your name will they have joy all the day: in your righteousness will they be lifted up.
Darby Translation (DBY)
In thy name are they joyful all the day, and in thy righteousness are they exalted.
Webster's Bible (WBS)
In thy name shall they rejoice all the day: and in thy righteousness shall they be exalted.
Young's Literal Translation (YLT)
In Thy name they rejoice all the day, And in Thy righteousness they are exalted,

Read in context

  1. 14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
  2. 15ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
  3. 16അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
  4. 17നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.
  5. 18നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.