Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 26

Psalm 89:26 in Malayalam

അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.

Avan ennotu: nee ente pitaavu, ente daivam, ente rakshayute paara enningngane vilichchuparayum.

Psalm 89:26 in English

King James Version (KJV)
He shall cry unto me, Thou [art] my father, my God, and the rock of my salvation.
World English Bible (WEB)
He will call to me, ‘You are my Father, my God, and the rock of my salvation!’
American Standard Version (ASV)
He shall cry unto me, Thou art my Father, My God, and the rock of my salvation.
Bible in Basic English (BBE)
He will say to me, You are my father, my God, and the Rock of my salvation.
Darby Translation (DBY)
He shall call unto me, Thou art my father, my God, and the rock of my salvation;
Webster's Bible (WBS)
He shall cry to me, Thou [art] my father, my God, and the rock of my salvation.
Young's Literal Translation (YLT)
He proclaimeth me: 'Thou [art] my Father, My God, and the rock of my salvation.'

Read in context

  1. 24എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും.
  2. 25അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
  3. 26അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
  4. 27ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
  5. 28ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.