Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 3

Psalm 89:3 in Malayalam

എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.

Ente vrutanotu nyaan oru niyamavum ente daasanaaya daaveedinotu satyavum cheytirikkunnu.

Psalm 89:3 in English

King James Version (KJV)
I have made a covenant with my chosen, I have sworn unto David my servant,
World English Bible (WEB)
“I have made a covenant with my chosen one, I have sworn to David, my servant,
American Standard Version (ASV)
I have made a covenant with my chosen, I have sworn unto David my servant:
Bible in Basic English (BBE)
I have made an agreement with the man of my selection, I have made an oath to David my servant;
Darby Translation (DBY)
I have made a covenant with mine elect, I have sworn unto David my servant:
Webster's Bible (WBS)
I have made a covenant with my chosen, I have sworn to David my servant,
Young's Literal Translation (YLT)
I have made a covenant for My chosen, I have sworn to David My servant:

Read in context

  1. 1എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
  2. 2ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
  3. 3എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
  4. 4നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
  5. 5യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.