Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 5

Psalm 89:5 in Malayalam

യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.

Yahove, svarggam ninte atbhutangngaleyum vishuddhanmaarute sabhayil ninte vishvastatayeyum stutikkum.

Psalm 89:5 in English

King James Version (KJV)
And the heavens shall praise thy wonders, O LORD: thy faithfulness also in the congregation of the saints.
World English Bible (WEB)
The heavens will praise your wonders, LORD, your faithfulness also in the assembly of the holy ones.
American Standard Version (ASV)
And the heavens shall praise thy wonders, O Jehovah; Thy faithfulness also in the assembly of the holy ones.
Bible in Basic English (BBE)
In heaven let them give praise for your wonders, O Lord; and your unchanging faith among the saints.
Darby Translation (DBY)
And the heavens shall celebrate thy wonders, O Jehovah, and thy faithfulness in the congregation of the saints.
Webster's Bible (WBS)
And the heavens shall praise thy wonders, O LORD; thy faithfulness also in the congregation of the saints.
Young's Literal Translation (YLT)
and the heavens confess Thy wonders, O Jehovah, Thy faithfulness also [is] in an assembly of holy ones.

Read in context

  1. 3എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
  2. 4നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
  3. 5യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
  4. 6സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?
  5. 7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.