Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 41

Psalm 89:41 in Malayalam

വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.

Vazhipokunna ellaavarum avane kollayitunnu; tante ayalkkaarkku avan ninda aayitteernnirikkunnu.

Psalm 89:41 in English

King James Version (KJV)
All that pass by the way spoil him: he is a reproach to his neighbours.
World English Bible (WEB)
All who pass by the way rob him. He has become a reproach to his neighbors.
American Standard Version (ASV)
All that pass by the way rob him: He is become a reproach to his neighbors.
Bible in Basic English (BBE)
All those who come by take away his goods; he is laughed at by his neighbours.
Darby Translation (DBY)
All that pass by the way plunder him; he is become a reproach to his neighbours.
Webster's Bible (WBS)
All that pass by the way plunder him: he is a reproach to his neighbors.
Young's Literal Translation (YLT)
Spoiled him have all passing by the way, He hath been a reproach to his neighbours,

Read in context

  1. 39നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
  2. 40നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
  3. 41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
  4. 42നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
  5. 43അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.