Skip to content
ThuthiThuthiThuthi
Psalms · chapter 90 · verse 14

Psalm 90:14 in Malayalam

കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

Kaalattu tanne nyangngale ninte dayakontu truptaraakkename; ennaal nyangngalute aayushkaalamokkeyum nyangngal ghoshichchaanandikkum.

Psalm 90:14 in English

King James Version (KJV)
O satisfy us early with thy mercy; that we may rejoice and be glad all our days.
World English Bible (WEB)
Satisfy us in the morning with your loving kindness, that we may rejoice and be glad all our days.
American Standard Version (ASV)
Oh satisfy us in the morning with thy lovingkindness, That we may rejoice and be glad all our days.
Bible in Basic English (BBE)
In the morning give us your mercy in full measure; so that we may have joy and delight all our days.
Darby Translation (DBY)
Satisfy us early with thy loving-kindness; that we may sing for joy and be glad all our days.
Webster's Bible (WBS)
O satisfy us early with thy mercy; that we may rejoice and be glad all our days.
Young's Literal Translation (YLT)
Satisfy us at morn [with] Thy kindness, And we sing and rejoice all our days.

Read in context

  1. 12ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
  2. 13യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
  3. 14കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
  4. 15നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
  5. 16നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
Read all of Psalm 90

Cross references

Original words (Hebrew)

Psalm 90:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.