Skip to content
ThuthiThuthiThuthi
Psalms · chapter 91 · verse 2

Psalm 91:2 in Malayalam

യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.

Yahovayekkurichchu: avan ente sangketavum kottayum nyaan aashrayikkunna ente daivavum ennu parayunnu.

Psalm 91:2 in English

King James Version (KJV)
I will say of the LORD, [He is] my refuge and my fortress: my God; in him will I trust.
World English Bible (WEB)
I will say of the LORD, “He is my refuge and my fortress; my God, in whom I trust.”
American Standard Version (ASV)
I will say of Jehovah, He is my refuge and my fortress; My God, in whom I trust.
Bible in Basic English (BBE)
Who says of the Lord, He is my safe place and my tower of strength: he is my God, in whom is my hope.
Darby Translation (DBY)
I say of Jehovah, My refuge and my fortress; my God, I will confide in him.
Webster's Bible (WBS)
I will say of the LORD, [He is] my refuge and my fortress: my God; in him will I trust.
Young's Literal Translation (YLT)
He is saying of Jehovah, 'My refuge, and my bulwark, my God, I trust in Him,'

Read in context

  1. 1അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
  2. 2യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
  3. 3അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
  4. 4തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
Read all of Psalm 91

Cross references

Original words (Hebrew)

Psalm 91:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.