Skip to content
ThuthiThuthiThuthi
Psalms · chapter 91 · verse 5

Psalm 91:5 in Malayalam

രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും

Raatriyile bhayatteyum pakal parakkunna astratteyum

Psalm 91:5 in English

King James Version (KJV)
Thou shalt not be afraid for the terror by night; [nor] for the arrow [that] flieth by day;
World English Bible (WEB)
You shall not be afraid of the terror by night, nor of the arrow that flies by day,
American Standard Version (ASV)
Thou shalt not be afraid for the terror by night, Nor for the arrow that flieth by day;
Bible in Basic English (BBE)
You will have no fear of the evil things of the night, or of the arrow in flight by day,
Darby Translation (DBY)
Thou shalt not be afraid for the terror by night, for the arrow that flieth by day,
Webster's Bible (WBS)
Thou shalt not be afraid for the terror by night; [nor] for the arrow [that] flieth by day;
Young's Literal Translation (YLT)
Thou art not afraid of fear by night, Of arrow that flieth by day,

Read in context

  1. 3അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
  2. 4തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
  3. 5രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
  4. 6ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
  5. 7നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
Read all of Psalm 91

Cross references

Original words (Hebrew)

Psalm 91:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.