Skip to content
ThuthiThuthiThuthi
Psalms · chapter 94 · verse 21

Psalm 94:21 in Malayalam

നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.

Neetimaante praanannu virodhamaayi avar koottankootunnu; kuttamillaatta raktatte avar shikshekku vidhikkunnu.

Psalm 94:21 in English

King James Version (KJV)
They gather themselves together against the soul of the righteous, and condemn the innocent blood.
World English Bible (WEB)
They gather themselves together against the soul of the righteous, and condemn the innocent blood.
American Standard Version (ASV)
They gather themselves together against the soul of the righteous, And condemn the innocent blood.
Bible in Basic English (BBE)
They are banded together against the soul of the upright, to give decisions against those who have done no wrong.
Darby Translation (DBY)
They band together against the soul of the righteous, and condemn innocent blood.
Webster's Bible (WBS)
They assemble themselves against the soul of the righteous, and condemn the innocent blood.
Young's Literal Translation (YLT)
They decree against the soul of the righteous, And innocent blood declare wicked.

Read in context

  1. 19എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
  2. 20നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
  3. 21നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.
  4. 22എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
  5. 23അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
Read all of Psalm 94

Cross references

Original words (Hebrew)

Psalm 94:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.