Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 58

Acts 7:58 in Malayalam

അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.

Avane nagarattilninnu talli purattaakki kallerinynyu. Saakshikal tangngalute vastram sha౗l ennu perulla oru baalyakkaarante kaalkkal vechchu.

Acts 7:58 in English

King James Version (KJV)
And cast [him] out of the city, and stoned [him]: and the witnesses laid down their clothes at a young man’s feet, whose name was Saul.
World English Bible (WEB)
They threw him out of the city and stoned him. The witnesses placed their garments at the feet of a young man named Saul.
American Standard Version (ASV)
and they cast him out of the city, and stoned him: and the witnesses laid down their garments at the feet of a young man named Saul.
Bible in Basic English (BBE)
Driving him out of the town and stoning him: and the witnesses put their clothing at the feet of a young man named Saul.
Darby Translation (DBY)
and having cast [him] out of the city, they stoned [him]. And the witnesses laid aside their clothes at the feet of a young man called Saul.
Webster's Bible (WBS)
And cast [him] out of the city, and stoned [him] : and the witnesses laid down their clothes at a young man's feet, whose name was Saul.
Young's Literal Translation (YLT)
and having cast him forth outside of the city, they were stoning [him] — and the witnesses did put down their garments at the feet of a young man called Saul —

Read in context

  1. 56ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.
  2. 57അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,
  3. 58അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.
  4. 59കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.
  5. 60അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
Read all of Acts 7

Cross references

Original words (Greek)

Acts 7:58 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.