Skip to content
ThuthiThuthiThuthi
Psalms · chapter 94 · verse 19

Psalm 94:19 in Malayalam

എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.

Ente ullile vichaarangngalute bahutvattil ninte aashvaasangngal ente praanane tanuppikkunnu.

Psalm 94:19 in English

King James Version (KJV)
In the multitude of my thoughts within me thy comforts delight my soul.
World English Bible (WEB)
In the multitude of my thoughts within me, your comforts delight my soul.
American Standard Version (ASV)
In the multitude of my thoughts within me Thy comforts delight my soul.
Bible in Basic English (BBE)
Among all my troubled thoughts, your comforts are the delight of my soul.
Darby Translation (DBY)
In the multitude of my anxious thoughts within me thy comforts have delighted my soul.
Webster's Bible (WBS)
In the multitude of my thoughts within me, thy comforts delight my soul.
Young's Literal Translation (YLT)
In the abundance of my thoughts within me, Thy comforts delight my soul.

Read in context

  1. 17യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.
  2. 18എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
  3. 19എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
  4. 20നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
  5. 21നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.
Read all of Psalm 94

Cross references

Original words (Hebrew)

Psalm 94:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.