Skip to content
ThuthiThuthiThuthi
Psalms · chapter 94 · verse 6

Psalm 94:6 in Malayalam

അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.

Avar vidhavayeyum paradeshiyeyum kollunnu; anaathanmaare avar hinsikkunnu.

Psalm 94:6 in English

King James Version (KJV)
They slay the widow and the stranger, and murder the fatherless.
World English Bible (WEB)
They kill the widow and the alien, and murder the fatherless.
American Standard Version (ASV)
They slay the widow and the sojourner, And murder the fatherless.
Bible in Basic English (BBE)
They put to death the widow and the guest, they take the lives of children who have no father;
Darby Translation (DBY)
They slay the widow and the stranger, and murder the fatherless,
Webster's Bible (WBS)
They slay the widow and the stranger, and murder the fatherless.
Young's Literal Translation (YLT)
Widow and sojourner they slay, And fatherless ones they murder.

Read in context

  1. 4അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
  2. 5യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
  3. 6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.
  4. 7യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
  5. 8ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?
Read all of Psalm 94

Cross references

Original words (Hebrew)

Psalm 94:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.