Skip to content
ThuthiThuthiThuthi
Psalms · chapter 94 · verse 5

Psalm 94:5 in Malayalam

യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.

Yahove, avar ninte janatte takarttukalayunnu; ninte avakaashatte peedippikkunnu.

Psalm 94:5 in English

King James Version (KJV)
They break in pieces thy people, O LORD, and afflict thine heritage.
World English Bible (WEB)
They break your people in pieces, LORD, and afflict your heritage.
American Standard Version (ASV)
They break in pieces thy people, O Jehovah, And afflict thy heritage.
Bible in Basic English (BBE)
Your people are crushed by them, O Lord, your heritage is troubled,
Darby Translation (DBY)
They crush thy people, O Jehovah, and afflict thine inheritance;
Webster's Bible (WBS)
They break in pieces thy people, O LORD, and afflict thy heritage.
Young's Literal Translation (YLT)
Thy people, O Jehovah, they bruise, And Thine inheritance they afflict.

Read in context

  1. 3യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
  2. 4അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
  3. 5യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
  4. 6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.
  5. 7യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
Read all of Psalm 94

Cross references

Original words (Hebrew)

Psalm 94:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.