Skip to content
ThuthiThuthiThuthi
Revelation · chapter 17 · verse 10

Revelation 17:10 in Malayalam

അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.

Ava ezhu raajaakkanmaarum aakunnu; anychuper veenupoyi; oruttan untu; mattavan ituvare vannittilla; vannaal pinne avan kuranynyonnu irikkentataakunnu.

Revelation 17:10 in English

King James Version (KJV)
And there are seven kings: five are fallen, and one is, [and] the other is not yet come; and when he cometh, he must continue a short space.
World English Bible (WEB)
They are seven kings. Five have fallen, the one is, and the other has not yet come. When he comes, he must continue a little while.
American Standard Version (ASV)
and they are seven kings; the five are fallen, the one is, the other is not yet come; and when he cometh, he must continue a little while.
Bible in Basic English (BBE)
And they are seven kings; the five have come to an end, the one is, the other has not come; and when he comes, he will have to go on for a little time.
Darby Translation (DBY)
And there are seven kings: five have fallen, one is, the other has not yet come; and when he comes he must remain [only] a little while.
Webster's Bible (WBS)
And there are seven kings: five are fallen, and one is, [and] the other is not yet come; and when he cometh, he must continue a short time.
Young's Literal Translation (YLT)
and there are seven kings, the five did fall, and the one is, the other did not yet come, and when he may come, it behoveth him to remain a little time;

Read in context

  1. 8നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും.
  2. 9ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
  3. 10അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
  4. 11ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.
  5. 12നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
Read all of Revelation 17

Original words (Greek)

Revelation 17:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.