Skip to content
ThuthiThuthiThuthi
Jeremiah · chapter 51 · verse 42

Jeremiah 51:42 in Malayalam

ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.

Baabelinmel katal kavinynyuvannirikkunnu; atinte tirakalute peruppankontu atu mootiyirikkunnu.

Jeremiah 51:42 in English

King James Version (KJV)
The sea is come up upon Babylon: she is covered with the multitude of the waves thereof.
World English Bible (WEB)
The sea has come up on Babylon. She is covered with the multitude of its waves.
American Standard Version (ASV)
The sea is come up upon Babylon; she is covered with the multitude of the waves thereof.
Bible in Basic English (BBE)
The sea has come up over Babylon; she is covered with the mass of its waves.
Darby Translation (DBY)
The sea is come up upon Babylon: she is covered with the multitude of its waves.
Webster's Bible (WBS)
The sea is come up upon Babylon: she is covered with the multitude of its waves.
Young's Literal Translation (YLT)
Come up against Babylon hath the sea, With a multitude of its billows it hath been covered.

Read in context

  1. 40ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്കു ഇറക്കിക്കൊണ്ടുവരും.
  2. 41ശേശക്ക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായ്തീർന്നതെങ്ങനെ?
  3. 42ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.
  4. 43അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
  5. 44ഞാൻ ബാബേലിൽവെച്ചു ബേലിനെ സന്ദർശിച്ചു, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
Read all of Jeremiah 51

Cross references

Original words (Hebrew)

Jeremiah 51:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.