Skip to content
ThuthiThuthiThuthi
Revelation · chapter 21 · verse 13

Revelation 21:13 in Malayalam

കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.

Kizhakku moonnu gopuram, vatakku moonnu gopuram, tekku moonnu gopuram, patinynyaaru moonnu gopuram.

Revelation 21:13 in English

King James Version (KJV)
On the east three gates; on the north three gates; on the south three gates; and on the west three gates.
World English Bible (WEB)
On the east were three gates, and on the north three gates, and on the south three gates, and on the west three gates.
American Standard Version (ASV)
on the east were three gates; and on the north three gates; and on the south three gates; and on the west three gates.
Bible in Basic English (BBE)
And on the east were three doors; and on the north three doors; and on the south three doors; and on the west three doors.
Darby Translation (DBY)
On [the] east three gates; and on [the] north three gates; and on [the] south three gates; and on [the] west three gates.
Webster's Bible (WBS)
On the east three gates; on the north three gates; on the south three gates; and on the west three gates.
Young's Literal Translation (YLT)
at the east three gates, at the north three gates, at the south three gates, at the west three gates;

Read in context

  1. 11അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
  2. 12അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.
  3. 13കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.
  4. 14നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.
  5. 15എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.
Read all of Revelation 21

Cross references

Original words (Greek)

Revelation 21:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.