Skip to content
ThuthiThuthiThuthi
Revelation · chapter 21 · verse 15

Revelation 21:15 in Malayalam

എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.

Ennotu sansaarichchavanu nagaratteyum atinte gopurangngaleyum matilineyum alakkentatinnu ponnukontulla oru alavukol untaayirunnu.

Revelation 21:15 in English

King James Version (KJV)
And he that talked with me had a golden reed to measure the city, and the gates thereof, and the wall thereof.
World English Bible (WEB)
He who spoke with me had for a measure a golden reed to measure the city, its gates, and its walls.
American Standard Version (ASV)
And he that spake with me had for a measure a golden reed to measure the city, and the gates thereof, and the wall thereof.
Bible in Basic English (BBE)
And he who was talking with me had a gold measuring-rod to take the measure of the town, and of its doors, and its wall.
Darby Translation (DBY)
And he that spoke with me had a golden reed [as] a measure, that he might measure the city, and its gates, and its wall.
Webster's Bible (WBS)
And he that talked with me, had a golden reed to measure the city, and its gates, and its wall.
Young's Literal Translation (YLT)
And he who is speaking with me had a golden reed, that he may measure the city, and its gates, and its wall;

Read in context

  1. 13കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.
  2. 14നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.
  3. 15എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.
  4. 16നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
  5. 17അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
Read all of Revelation 21

Cross references

Original words (Greek)

Revelation 21:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.