Skip to content
ThuthiThuthiThuthi
Revelation · chapter 21 · verse 17

Revelation 21:17 in Malayalam

അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.

Atinte matil alannu; manushyante alavinnu ennuvechchaal dootante alavinnu tanne, noottinaalpattinaalu muzham untaayirunnu.

Revelation 21:17 in English

King James Version (KJV)
And he measured the wall thereof, an hundred [and] forty [and] four cubits, [according to] the measure of a man, that is, of the angel.
World English Bible (WEB)
Its wall is one hundred forty-four cubits, by the measure of a man, that is, of an angel.
American Standard Version (ASV)
And he measured the wall thereof, a hundred and forty and four cubits, [according to] the measure of a man, that is, of an angel.
Bible in Basic English (BBE)
And he took the measure of its wall, one hundred and forty-four cubits, after the measure of a man, that is, of an angel.
Darby Translation (DBY)
And he measured its wall, a hundred [and] forty-four cubits, [a] man's measure, that is, [the] angel's.
Webster's Bible (WBS)
And he measured the wall of it a hundred [and] forty four cubits, [according to] the measure of a man, that is, of the angel.
Young's Literal Translation (YLT)
and he measured its wall, an hundred forty-four cubits, the measure of a man, that is, of the messenger;

Read in context

  1. 15എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.
  2. 16നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
  3. 17അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
  4. 18മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.
  5. 19നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,
Read all of Revelation 21

Cross references

Original words (Greek)

Revelation 21:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.