Skip to content
ThuthiThuthiThuthi
Revelation · chapter 21 · verse 18

Revelation 21:18 in Malayalam

മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.

Matilinte pani sooryakaantavum nagaram svachchhasphatikattinnotta tangkavum aayirunnu.

Revelation 21:18 in English

King James Version (KJV)
And the building of the wall of it was [of] jasper: and the city [was] pure gold, like unto clear glass.
World English Bible (WEB)
The construction of its wall was jasper. The city was pure gold, like pure glass.
American Standard Version (ASV)
And the building of the wall thereof was jasper: and the city was pure gold, like unto pure glass.
Bible in Basic English (BBE)
And the building of its wall was of jasper, and the town was clear gold, clear as glass.
Darby Translation (DBY)
And the building of its wall [was] jasper; and the city pure gold, like pure glass:
Webster's Bible (WBS)
And the building of the wall of it was [of] jasper: and the city [was] pure gold, like clear glass.
Young's Literal Translation (YLT)
and the building of its wall was jasper, and the city [is] pure gold — like to pure glass;

Read in context

  1. 16നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
  2. 17അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
  3. 18മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.
  4. 19നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,
  5. 20അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്നം.
Read all of Revelation 21

Cross references

Original words (Greek)

Revelation 21:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.