Skip to content
ThuthiThuthiThuthi
Revelation · chapter 22 · verse 10

Revelation 22:10 in Malayalam

അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.

Avan pinneyum ennotu paranynyatu: samayam atuttirikkayaal ee pustakattile pravachanam mudrayitarutu.

Revelation 22:10 in English

King James Version (KJV)
And he saith unto me, Seal not the sayings of the prophecy of this book: for the time is at hand.
World English Bible (WEB)
He said to me, “Don’t seal up the words of the prophecy of this book, for the time is at hand.
American Standard Version (ASV)
And he saith unto me, Seal not up the words of the prophecy of this book; for the time is at hand.
Bible in Basic English (BBE)
And he said to me, Let not the words of this prophet's book be kept secret, because the time is near.
Darby Translation (DBY)
And he says to me, Seal not the words of the prophecy of this book. The time is near.
Webster's Bible (WBS)
And he saith to me, Seal not the sayings of the prophecy of this book: for the time is at hand.
Young's Literal Translation (YLT)
And he saith to me, 'Thou mayest not seal the words of the prophecy of this scroll, because the time is nigh;

Read in context

  1. 8ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
  2. 9എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
  3. 10അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
  4. 11അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
  5. 12ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
Read all of Revelation 22

Cross references

Original words (Greek)

Revelation 22:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.