Skip to content
ThuthiThuthiThuthi
Revelation · chapter 3 · verse 15

Revelation 3:15 in Malayalam

ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.

Nyaan ninte pravrutti ariyunnu; nee ushnavaanumalla; sheetavaanumalla; sheetavaano ushnavaano aayirunnu engkil kollaayirunnu.

Revelation 3:15 in English

King James Version (KJV)
I know thy works, that thou art neither cold nor hot: I would thou wert cold or hot.
World English Bible (WEB)
“I know your works, that you are neither cold nor hot. I wish you were cold or hot.
American Standard Version (ASV)
I know thy works, that thou art neither cold nor hot: I would thou wert cold or hot.
Bible in Basic English (BBE)
I have knowledge of your works, that you are not cold or warm: it would be better if you were cold or warm.
Darby Translation (DBY)
I know thy works, that thou art neither cold nor hot; I would thou wert cold or hot.
Webster's Bible (WBS)
I know thy works, that thou art neither cold nor hot: I would thou wert cold or hot.
Young's Literal Translation (YLT)
I have known thy works, that neither cold art thou nor hot; I would thou wert cold or hot.

Read in context

  1. 13ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
  2. 14ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:
  3. 15ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
  4. 16ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും.
  5. 17ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ
Read all of Revelation 3

Cross references

Revelation 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.