Revelation · chapter 9 · verse 13
Revelation 9:13 in Malayalam
ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
Aaraamatte dootan ooti; appol daivasannidhiyile svarnna peethattinte kompukalilninnu oru shabdam kaahalamulla aaraam dootanotu:
Revelation 9:13 in English
- King James Version (KJV)
- And the sixth angel sounded, and I heard a voice from the four horns of the golden altar which is before God,
- World English Bible (WEB)
- The sixth angel sounded. I heard a voice from the horns of the golden altar which is before God,
- American Standard Version (ASV)
- And the sixth angel sounded, and I heard a voice from the horns of the golden altar which is before God,
- Bible in Basic English (BBE)
- And at the sounding of the sixth angel a voice came to my ears from the horns of the gold altar which is before God,
- Darby Translation (DBY)
- And the sixth angel sounded [his] trumpet: and I heard a voice from the four horns of the golden altar which [is] before God,
- Webster's Bible (WBS)
- And the sixth angel sounded, and I heard a voice from the four horns of the golden altar which is before God,
- Young's Literal Translation (YLT)
- And the sixth messenger did sound, and I heard a voice out of the four horns of the altar of gold that is before God,
Read in context
- 11അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
- 12കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
- 13ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
- 14യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
- 15ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
Cross references
- Revelation 8:3–5 വെളിപ്പാട് 8:3–5മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു. ധൂപവർഗ്ഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി. ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
- Exodus 30:2–3 പുറപ്പാട് 30:2–3അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരിക്കേണം. അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
- Revelation 9:1 വെളിപ്പാട് 9:1അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു.
- Hebrews 10:21 എബ്രായർ 10:21ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു
- Hebrews 9:24 എബ്രായർ 9:24ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
Original words (Greek)
- And · G2532καί kaí
- sixth · G1623ἕκτος héktos
- angel · G32ἄγγελος ángelos
- sounded · G4537σαλπίζω salpízō
- and · G2532καί kaí
- heard · G191ἀκούω akoúō
- a · G1520εἷς heîs
- voice · G5456φωνή phōnḗ
- from · G1537ἐκ ek
- four · G5064τέσσαρες téssares
- horns · G2768κέρας kéras
- golden · G5552χρύσεος chrýseos
- altar · G2379θυσιαστήριον thysiastḗrion
- before · G1799ἐνώπιον enṓpion
- God · G2316θεός theós