Skip to content
ThuthiThuthiThuthi
Revelation · chapter 9 · verse 15

Revelation 9:15 in Malayalam

ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.

Utane manushyaril moonnilonnine kolluvaan inna aantu, maasam, divasam, naazhikekku orungngiyirunna naalu dootanmaareyum azhichchuvittu.

Revelation 9:15 in English

King James Version (KJV)
And the four angels were loosed, which were prepared for an hour, and a day, and a month, and a year, for to slay the third part of men.
World English Bible (WEB)
The four angels were freed who had been prepared for that hour and day and month and year, so that they might kill one third of mankind.
American Standard Version (ASV)
And the four angels were loosed, that had been prepared for the hour and day and month and year, that they should kill the third part of men.
Bible in Basic English (BBE)
And the four angels were made free, who were ready for the hour and day and month and year, that they might put to death a third part of men.
Darby Translation (DBY)
And the four angels were loosed, who are prepared for the hour and day and month and year, that they might slay the third part of men;
Webster's Bible (WBS)
And the four angels were loosed, who were prepared for an hour, and a day, and a month, and a year, to slay the third part of men.
Young's Literal Translation (YLT)
and loosed were the four messengers, who have been made ready for the hour, and day, and month, and year, that they may kill the third of men;

Read in context

  1. 13ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
  2. 14യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
  3. 15ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
  4. 16കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.
  5. 17ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
Read all of Revelation 9

Cross references

Original words (Greek)

Revelation 9:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.