Revelation · chapter 9 · verse 14
Revelation 9:14 in Malayalam
യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
Yuphraattes enna mahaanadeeteerattu bandhichchirikkunna naalu dootanmaareyum azhichchuvituka ennu parayunnatu nyaan kettu.
Revelation 9:14 in English
- King James Version (KJV)
- Saying to the sixth angel which had the trumpet, Loose the four angels which are bound in the great river Euphrates.
- World English Bible (WEB)
- saying to the sixth angel who had the trumpet, “Free the four angels who are bound at the great river Euphrates!”
- American Standard Version (ASV)
- one saying to the sixth angel that had the trumpet, Loose the four angels that are bound at the great river Euphrates.
- Bible in Basic English (BBE)
- Saying to the sixth angel who had the horn, Make free the four angels who are chained at the great river Euphrates.
- Darby Translation (DBY)
- saying to the sixth angel that had the trumpet, Loose the four angels which are bound at the great river Euphrates.
- Webster's Bible (WBS)
- Saying to the sixth angel who had the trumpet, Loose the four angels who are bound in the great river Euphrates.
- Young's Literal Translation (YLT)
- saying to the sixth messenger who had the trumpet, 'Loose the four messengers who are bound at the great river Euphrates;'
Read in context
- 12കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
- 13ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
- 14യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
- 15ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
- 16കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.
Cross references
- Revelation 16:12 വെളിപ്പാട് 16:12ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
- 2 Samuel 8:3 2 ശമൂവേൽ 8:3രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു.
- Genesis 2:14 ഉല്പത്തി 2:14മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
- Revelation 9:15 വെളിപ്പാട് 9:15ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
- Jeremiah 51:63 യിരെമ്യാവ് 51:63പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്നു ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്കു എറിഞ്ഞു;
- Revelation 7:1 വെളിപ്പാട് 7:1അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു.
- Revelation 8:6 വെളിപ്പാട് 8:6ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
- Revelation 8:2 വെളിപ്പാട് 8:2അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവർക്കു ഏഴു കാഹളം ലഭിച്ചു.
Original words (Greek)
- Saying · G3004λέγω légō
- sixth · G1623ἕκτος héktos
- angel · G32ἄγγελος ángelos
- which · G3739ὅς hós
- had · G2192ἔχω échō
- trumpet · G4536σάλπιγξ sálpinx
- Loose · G3089λύω lýō
- four · G5064τέσσαρες téssares
- angels · G32ἄγγελος ángelos
- which · G3588ὁ ho
- bound · G1210δέω déō
- in · G1909ἐπί epí
- great · G3173μέγας mégas
- river · G4215ποταμός potamós
- Euphrates · G2166Εὐφράτης Euphrátēs