Skip to content
ThuthiThuthiThuthi
Revelation · chapter 9 · verse 3

Revelation 9:3 in Malayalam

പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.

Pukayilninnu vettukkili bhoomiyil purappettu atinnu bhoomiyile telinnulla shakti labhichchu.

Revelation 9:3 in English

King James Version (KJV)
And there came out of the smoke locusts upon the earth: and unto them was given power, as the scorpions of the earth have power.
World English Bible (WEB)
Then out of the smoke came locusts on the earth, and power was given to them, as the scorpions of the earth have power.
American Standard Version (ASV)
And out of the smoke came forth locusts upon the earth; and power was given them, as the scorpions of the earth have power.
Bible in Basic English (BBE)
And from the smoke locusts came out on the earth; and power was given them, like the power of scorpions.
Darby Translation (DBY)
And out of the smoke came forth locusts on the earth, and power was given to them as the scorpions of the earth have power;
Webster's Bible (WBS)
And there came out of the smoke locusts upon the earth: and to them was given power, as the scorpions of the earth have power.
Young's Literal Translation (YLT)
And out of the smoke came forth locusts to the earth, and there was given to them authority, as scorpions of the earth have authority,

Read in context

  1. 1അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു.
  2. 2അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി.
  3. 3പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.
  4. 4നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.
  5. 5അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ.
Read all of Revelation 9

Cross references

Original words (Greek)

Revelation 9:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.