Revelation · chapter 9 · verse 10
Revelation 9:10 in Malayalam
തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു.
Telinnullatupole vaalum vishamullum untu; manushyare anychumaasam upadravippaan atinnulla shakti vaalil aayirunnu.
Revelation 9:10 in English
- King James Version (KJV)
- And they had tails like unto scorpions, and there were stings in their tails: and their power [ was] to hurt men five months.
- World English Bible (WEB)
- They have tails like those of scorpions, with stingers. In their tails they have power to harm men for five months.
- American Standard Version (ASV)
- And they have tails like unto scorpions, and stings; and in their tails is their power to hurt men five months.
- Bible in Basic English (BBE)
- And they have pointed tails like scorpions; and in their tails is their power to give men wounds for five months.
- Darby Translation (DBY)
- and they have tails like scorpions, and stings; and their power [was] in their tails to hurt men five months.
- Webster's Bible (WBS)
- And they had tails like scorpions, and there were stings in their tails: and their power [was] to hurt men five months.
- Young's Literal Translation (YLT)
- and they have tails like to scorpions, and stings were in their tails; and their authority [is] to injure men five months;
Read in context
- 8സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.
- 9ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.
- 10തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു.
- 11അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
- 12കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
Cross references
- Revelation 9:5 വെളിപ്പാട് 9:5അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ.
- Revelation 9:3 വെളിപ്പാട് 9:3പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.
- Revelation 9:19 വെളിപ്പാട് 9:19കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;
Original words (Greek)
- And · G2532καί kaí
- had · G2192ἔχω échō
- tails · G3769οὐρά ourá
- unto · G3664ὅμοιος hómoios
- scorpions · G4651σκορπίος skorpíos
- and · G2532καί kaí
- were · G2258ἦν ēn
- stings · G2759κέντρον kéntron
- in · G1722ἐν en
- their · G846αὐτός autós
- tails · G3769οὐρά ourá
- and · G2532καί kaí
- their · G846αὐτός autós
- power · G1849ἐξουσία exousía
- hurt · G91ἀδικέω adikéō
- men · G444ἄνθρωπος ánthrōpos
- five · G4002πέντε pénte
- months · G3376μήν mḗn