Skip to content
ThuthiThuthiThuthi
Romans · chapter 10 · verse 20

Romans 10:20 in Malayalam

യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.

Yeshayyaavo: “enne anveshikkaattavar enne kantetti; enne chodikkaattavarkku nyaan pratyakshanaayi” ennu dhairyattote parayunnu.

Romans 10:20 in English

King James Version (KJV)
But Esaias is very bold, and saith, I was found of them that sought me not; I was made manifest unto them that asked not after me.
World English Bible (WEB)
Isaiah is very bold and says, “I was found by those who didn’t seek me. I was revealed to those who didn’t ask for me.”
American Standard Version (ASV)
And Isaiah is very bold, and saith, I was found of them that sought me not; I became manifest unto them that asked not of me.
Bible in Basic English (BBE)
And Isaiah says without fear, Those who were not searching for me made discovery of me; and I was seen by those whose hearts were turned away from me.
Darby Translation (DBY)
But Esaias is very bold, and says, I have been found by those not seeking me; I have become manifest to those not inquiring after me.
Webster's Bible (WBS)
But Isaiah is very bold, and saith, I was found by them that sought me not; I was made manifest to them that asked not for me.
Young's Literal Translation (YLT)
and Isaiah is very bold, and saith, 'I was found by those not seeking Me; I became manifest to those not inquiring after Me;'

Read in context

  1. 18എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
  2. 19എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഢജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
  3. 20യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
  4. 21യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
Read all of Romans 10

Cross references

Original words (Greek)

Romans 10:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.