Skip to content
ThuthiThuthiThuthi
Romans · chapter 13 · verse 8

Romans 13:8 in Malayalam

അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.

Anyonyam snehikkunnatu allaate aarotum onnum katampettirikkarutu; anyane snehikkunnavan nyaayapramaanam nivarttichchirikkunnuvallo.

Romans 13:8 in English

King James Version (KJV)
Owe no man any thing, but to love one another: for he that loveth another hath fulfilled the law.
World English Bible (WEB)
Owe no one anything, except to love one another; for he who loves his neighbor has fulfilled the law.
American Standard Version (ASV)
Owe no man anything, save to love one another: for he that loveth his neighbor hath fulfilled the law.
Bible in Basic English (BBE)
Be in debt for nothing, but to have love for one another: for he who has love for his neighbour has kept all the law.
Darby Translation (DBY)
Owe no one anything, unless to love one another: for he that loves another has fulfilled the law.
Webster's Bible (WBS)
Owe no man any thing, but to love one another: for he that loveth another hath fulfilled the law.
Young's Literal Translation (YLT)
To no one owe anything, except to love one another; for he who is loving the other — law he hath fulfilled,

Read in context

  1. 6അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.
  2. 7എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.
  3. 8അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
  4. 9വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
  5. 10സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
Read all of Romans 13

Cross references

Original words (Greek)

Romans 13:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.