Skip to content
ThuthiThuthiThuthi
Matthew · chapter 7 · verse 12

Matthew 7:12 in Malayalam

മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.

Manushyar ningngalkku cheyyenam ennu ningngal ichchhikkannatu okkeyum ningngal avarkkum cheyvin; nyaayapramaanavum pravaachakanmaarum itu tanne.

Matthew 7:12 in English

King James Version (KJV)
Therefore all things whatsoever ye would that men should do to you, do ye even so to them: for this is the law and the prophets.
World English Bible (WEB)
Therefore, whatever you desire for men to do to you, you shall also do to them; for this is the law and the prophets.
American Standard Version (ASV)
All things therefore whatsoever ye would that men should do unto you, even so do ye also unto them: for this is the law and the prophets.
Bible in Basic English (BBE)
All those things, then, which you would have men do to you, even so do you to them: because this is the law and the prophets.
Darby Translation (DBY)
Therefore all things whatever ye desire that men should do to you, thus do ye also do to them; for this is the law and the prophets.
Webster's Bible (WBS)
Therefore all things whatever ye would that men should do to you, do ye even so to them: for this is the law and the prophets.
Young's Literal Translation (YLT)
'All things, therefore, whatever ye may will that men may be doing to you, so also do to them, for this is the law and the prophets.

Read in context

  1. 10മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
  2. 11അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
  3. 12മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
  4. 13ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
  5. 14ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
Read all of Matthew 7

Cross references

Matthew 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.