Romans · chapter 16 · verse 15
Romans 16:15 in Malayalam
ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
Philologosinnum yooliyekkum nereyusinnum avante sahodarikkum olumpaasinnum avarotukooteyulla sakala vishuddhanmaarkkum vandanam cholluvin.
Romans 16:15 in English
- King James Version (KJV)
- Salute Philologus, and Julia, Nereus, and his sister, and Olympas, and all the saints which are with them.
- World English Bible (WEB)
- Greet Philologus and Julia, Nereus and his sister, and Olympas, and all the saints who are with them.
- American Standard Version (ASV)
- Salute Philologus and Julia, Nereus and his sister, and Olympas, and all the saints that are with them.
- Bible in Basic English (BBE)
- Give my love to Philologus and Julia, Nereus and his sister, and Olympas, and all the saints who are with them.
- Darby Translation (DBY)
- Salute Philologus, and Julia, Nereus, and his sister, and Olympas, and all the saints with them.
- Webster's Bible (WBS)
- Salute Philologus, and Julia, Nereus, and his sister, and Olympas, and all the saints who are with them.
- Young's Literal Translation (YLT)
- salute Philologus, and Julias, Nereus, and his sister, and Olympas, and all the saints with them;
Read in context
- 13കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്വിൻ.
- 14അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
- 15ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
- 16വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
- 17സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
Cross references
- Romans 16:2 റോമർ 16:2നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
- Romans 1:7 റോമർ 1:7അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
- Romans 16:14 റോമർ 16:14അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
- Ephesians 1:1 എഫെസ്യർ 1:1ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് [എഫെസോസിൽ ഉള്ള] വിശുദ്ധന്മാരും ക്രിസ്തുയേശുവിലെ വിശ്വാസികളുമായവർക്കു എഴുതുന്നതു:
- 1 Peter 1:2 1 പത്രൊസ് 1:2പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
- Isaiah 60:21 യെശയ്യാവ് 60:21നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവർ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.
Original words (Greek)
- Salute · G782ἀσπάζομαι aspázomai
- Philologus · G5378Φιλόλογος Philólogos
- and · G2532καί kaí
- Julia · G2456Ἰουλία Ioulía
- Nereus · G3517Νηρεύς Nēreús
- and · G2532καί kaí
- his · G846αὐτός autós
- sister · G79ἀδελφή adelphḗ
- and · G2532καί kaí
- Olympas · G3652Ὀλυμπᾶς Olympâs
- and · G2532καί kaí
- all · G3956πᾶς pâs
- saints · G40ἅγιος hágios
- with · G4862σύν sýn
- them · G846αὐτός autós