Romans · chapter 16 · verse 22
Romans 16:22 in Malayalam
ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
Ee lekhanam ezhutiya tertos enna nyaan ningngale karttaavil vandanam cheyyunnu.
Romans 16:22 in English
- King James Version (KJV)
- I Tertius, who wrote [this] epistle, salute you in the Lord.
- World English Bible (WEB)
- I, Tertius, who write the letter, greet you in the Lord.
- American Standard Version (ASV)
- I Tertius, who write the epistle, salute you in the Lord.
- Bible in Basic English (BBE)
- I, Tertius, who have done the writing of this letter, send love in the Lord.
- Darby Translation (DBY)
- I Tertius, who have written this epistle, salute you in [the] Lord.
- Webster's Bible (WBS)
- I Tertius, who wrote [this] epistle, salute you in the Lord.
- Young's Literal Translation (YLT)
- I Tertius salute you (who wrote the letter) in the Lord;
Read in context
- 20സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- 21എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
- 22ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
- 23എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
Cross references
- Galatians 6:11 ഗലാത്യർ 6:11നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.
- Romans 16:8 റോമർ 16:8കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
- 1 Corinthians 16:21 1 കൊരിന്ത്യർ 16:21പൗലൊസായ എന്റെ കയ്യാൽ വന്ദനം.
- Colossians 3:17 കൊലൊസ്സ്യർ 3:17വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.