Skip to content
ThuthiThuthiThuthi
Romans · chapter 6 · verse 5

Romans 6:5 in Malayalam

അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.

Avante maranattinte saadrushyattotu naam ekeebhavichchavaraayengkil punarutthaanattinte saadrushyattotum ekeebhavikkum.

Romans 6:5 in English

King James Version (KJV)
For if we have been planted together in the likeness of his death, we shall be also [in the likeness] of [his] resurrection:
World English Bible (WEB)
For if we have become united with him in the likeness of his death, we will also be part of his resurrection;
American Standard Version (ASV)
For if we have become united with [him] in the likeness of his death, we shall be also [in the likeness] of his resurrection;
Bible in Basic English (BBE)
For, if we have been made like him in his death, we will, in the same way, be like him in his coming to life again;
Darby Translation (DBY)
For if we are become identified with [him] in the likeness of his death, so also we shall be of [his] resurrection;
Webster's Bible (WBS)
For if we have been planted together in the likeness of his death, we shall be also [in the likeness] of [his] resurrection:
Young's Literal Translation (YLT)
For, if we have become planted together to the likeness of his death, [so] also we shall be of the rising again;

Read in context

  1. 3അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
  2. 4അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
  3. 5അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
  4. 6നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
  5. 7അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
Read all of Romans 6

Cross references

Original words (Greek)

Romans 6:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.