Skip to content
ThuthiThuthiThuthi
Romans · chapter 6 · verse 8

Romans 6:8 in Malayalam

നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.

Naam kristuvinotukoote marichchu engkil avanotukoote jeevikkum ennu vishvasikkunnu.

Romans 6:8 in English

King James Version (KJV)
Now if we be dead with Christ, we believe that we shall also live with him:
World English Bible (WEB)
But if we died with Christ, we believe that we will also live with him,
American Standard Version (ASV)
But if we died with Christ, we believe that we shall also live with him;
Bible in Basic English (BBE)
But if we are dead with Christ, we have faith that we will be living with him;
Darby Translation (DBY)
Now if we have died with Christ, we believe that we shall also live with him,
Webster's Bible (WBS)
Now if we are dead with Christ, we believe that we shall also live with him:
Young's Literal Translation (YLT)
And if we died with Christ, we believe that we also shall live with him,

Read in context

  1. 6നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
  2. 7അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
  3. 8നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
  4. 9ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
  5. 10അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
Read all of Romans 6

Cross references

Original words (Greek)

Romans 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.