Skip to content
ThuthiThuthiThuthi
Romans · chapter 6 · verse 9

Romans 6:9 in Malayalam

ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.

Kristu marichchittu uyirttezhunnettirikkayaal ini marikkayilla; maranattinnu avantemel ini karttrutvamilla ennu naam ariyunnuvallo.

Romans 6:9 in English

King James Version (KJV)
Knowing that Christ being raised from the dead dieth no more; death hath no more dominion over him.
World English Bible (WEB)
knowing that Christ, being raised from the dead, dies no more. Death no longer has dominion over him!
American Standard Version (ASV)
knowing that Christ being raised from the dead dieth no more; death no more hath dominion over him.
Bible in Basic English (BBE)
Having knowledge that because Christ has come back from the dead, he will never again go down to the dead; death has no more power over him.
Darby Translation (DBY)
knowing that Christ having been raised up from among [the] dead dies no more: death has dominion over him no more.
Webster's Bible (WBS)
Knowing that Christ, being raised from the dead, dieth no more; death hath no more dominion over him.
Young's Literal Translation (YLT)
knowing that Christ, having been raised up out of the dead, doth no more die, death over him hath no more lordship;

Read in context

  1. 7അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
  2. 8നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
  3. 9ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
  4. 10അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
  5. 11അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
Read all of Romans 6

Cross references

Original words (Greek)

Romans 6:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.