Skip to content
ThuthiThuthiThuthi
Psalms · chapter 16 · verse 9

Psalm 16:9 in Malayalam

അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.

Atukontu ente hrudayam santoshichchu ente manassu aanandikkunnu; ente jadavum nirbhayamaayi vasikkum.

Psalm 16:9 in English

King James Version (KJV)
Therefore my heart is glad, and my glory rejoiceth: my flesh also shall rest in hope.
World English Bible (WEB)
Therefore my heart is glad, and my tongue rejoices. My body shall also dwell in safety.
American Standard Version (ASV)
Therefore my heart is glad, and my glory rejoiceth: My flesh also shall dwell in safety.
Bible in Basic English (BBE)
Because of this my heart is glad, and my glory is full of joy: while my flesh takes its rest in hope.
Darby Translation (DBY)
Therefore my heart rejoiceth, and my glory exulteth; my flesh moreover shall dwell in hope.
Webster's Bible (WBS)
Therefore my heart is glad, and my glory rejoiceth: my flesh also shall rest in hope.
Young's Literal Translation (YLT)
Therefore hath my heart been glad, And my honour doth rejoice, Also my flesh dwelleth confidently:

Read in context

  1. 7എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
  2. 8ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.
  3. 9അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.
  4. 10നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
  5. 11ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
Read all of Psalm 16

Cross references

Original words (Hebrew)

Psalm 16:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.