Skip to content
ThuthiThuthiThuthi
Romans · chapter 7 · verse 11

Romans 7:11 in Malayalam

പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.

Paapam avasaram labhichchittu kalpanayaal enne chatikkayum kollukayum cheytu.

Romans 7:11 in English

King James Version (KJV)
For sin, taking occasion by the commandment, deceived me, and by it slew [me].
World English Bible (WEB)
for sin, finding occasion through the commandment, deceived me, and through it killed me.
American Standard Version (ASV)
for sin, finding occasion, through the commandment beguiled me, and through it slew me.
Bible in Basic English (BBE)
For I was tricked and put to death by sin, which took its chance through the law.
Darby Translation (DBY)
for sin, getting a point of attack by the commandment, deceived me, and by it slew [me].
Webster's Bible (WBS)
For sin, taking occasion by the commandment, deceived me, and by it slew [me] .
Young's Literal Translation (YLT)
for the sin, having received an opportunity, through the command, did deceive me, and through it did slay [me];

Read in context

  1. 9ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.
  2. 10ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു.
  3. 11പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.
  4. 12ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.
  5. 13എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുതു. പാപമത്രേ മരണമായിത്തീർന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.
Read all of Romans 7

Cross references

Original words (Greek)

Romans 7:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.