Skip to content
ThuthiThuthiThuthi
Romans · chapter 7 · verse 12

Romans 7:12 in Malayalam

ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.

Aakayaal nyaayapramaanam vishuddham; kalpana vishuddhavum nyaayavum nallatum tanne.

Romans 7:12 in English

King James Version (KJV)
Wherefore the law [is] holy, and the commandment holy, and just, and good.
World English Bible (WEB)
Therefore the law indeed is holy, and the commandment holy, righteous, and good.
American Standard Version (ASV)
So that the law is holy, and the commandment holy, and righteous, and good.
Bible in Basic English (BBE)
But the law is holy, and its orders are holy, upright, and good.
Darby Translation (DBY)
So that the law indeed [is] holy, and the commandment holy, and just, and good.
Webster's Bible (WBS)
Wherefore the law [is] holy, and the commandment holy, and just, and good.
Young's Literal Translation (YLT)
so that the law, indeed, [is] holy, and the command holy, and righteous, and good.

Read in context

  1. 10ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു.
  2. 11പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.
  3. 12ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.
  4. 13എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുതു. പാപമത്രേ മരണമായിത്തീർന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.
  5. 14ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.
Read all of Romans 7

Cross references

Original words (Greek)

Romans 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.