Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 18

Romans 8:18 in Malayalam

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.

Nammil velippetuvaanulla tejassu vichaarichchaal ee kaalattile kashtangngal saaramilla ennu nyaan ennunnu.

Romans 8:18 in English

King James Version (KJV)
For I reckon that the sufferings of this present time [are] not worthy [to be compared] with the glory which shall be revealed in us.
World English Bible (WEB)
For I consider that the sufferings of this present time are not worthy to be compared with the glory which will be revealed toward us.
American Standard Version (ASV)
For I reckon that the sufferings of this present time are not worthy to be compared with the glory which shall be revealed to us-ward.
Bible in Basic English (BBE)
I am of the opinion that there is no comparison between the pain of this present time and the glory which we will see in the future.
Darby Translation (DBY)
For I reckon that the sufferings of this present time are not worthy [to be compared] with the coming glory to be revealed to us.
Webster's Bible (WBS)
For I reckon, that the sufferings of this present time [are] not worthy [to be compared] with the glory which shall be revealed in us.
Young's Literal Translation (YLT)
For I reckon that the sufferings of the present time [are] not worthy [to be compared] with the glory about to be revealed in us;

Read in context

  1. 16നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
  2. 17നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
  3. 18നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
  4. 19സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
  5. 20സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;
Read all of Romans 8

Cross references

Original words (Greek)

Romans 8:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.