Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 16

Romans 8:16 in Malayalam

നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.

Naam daivattinte makkal ennu aatmaavutaanum nammute aatmaavotukoote saakshyam parayunnu.

Romans 8:16 in English

King James Version (KJV)
The Spirit itself beareth witness with our spirit, that we are the children of God:
World English Bible (WEB)
The Spirit himself testifies with our spirit that we are children of God;
American Standard Version (ASV)
The Spirit himself beareth witness with our spirit, that we are children of God:
Bible in Basic English (BBE)
The Spirit is witness with our spirit that we are children of God:
Darby Translation (DBY)
The Spirit itself bears witness with our spirit, that we are children of God.
Webster's Bible (WBS)
The Spirit itself testifieth with our spirit, that we are the children of God:
Young's Literal Translation (YLT)
The Spirit himself doth testify with our spirit, that we are children of God;

Read in context

  1. 14ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
  2. 15നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
  3. 16നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
  4. 17നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
  5. 18നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
Read all of Romans 8

Cross references

Original words (Greek)

Romans 8:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.