Skip to content
ThuthiThuthiThuthi
John · chapter 10 · verse 28

John 10:28 in Malayalam

ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.

Nyaan avekku nityajeevan kotukkunnu; ava orunaalum nashichchu pokayilla; aarum avaye ente kayyil ninnu pitichchuparikkayum illa.

John 10:28 in English

King James Version (KJV)
And I give unto them eternal life; and they shall never perish, neither shall any [man] pluck them out of my hand.
World English Bible (WEB)
I give eternal life to them. They will never perish, and no one will snatch them out of my hand.
American Standard Version (ASV)
and I give unto them eternal life; and they shall never perish, and no one shall snatch them out of my hand.
Bible in Basic English (BBE)
And I give them eternal life; they will never come to destruction, and no one will ever take them out of my hand.
Darby Translation (DBY)
and I give them life eternal; and they shall never perish, and no one shall seize them out of my hand.
Webster's Bible (WBS)
And I give to them eternal life; and they shall never perish, neither shall any pluck them out of my hand.
Young's Literal Translation (YLT)
and life age-during I give to them, and they shall not perish — to the age, and no one shall pluck them out of my hand;

Read in context

  1. 26നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല.
  2. 27എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
  3. 28ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
  4. 29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
  5. 30ഞാനും പിതാവും ഒന്നാകുന്നു.
Read all of John 10

Cross references

John 10:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.