Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 13

Romans 9:13 in Malayalam

“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

“nyaan yaakkobine snehichchu eshaavine dveshichchirikkunnu” ennu ezhutiyirikkunnuvallo.

Romans 9:13 in English

King James Version (KJV)
As it is written, Jacob have I loved, but Esau have I hated.
World English Bible (WEB)
Even as it is written, “Jacob I loved, but Esau I hated.”
American Standard Version (ASV)
Even as it is written, Jacob I loved, but Esau I hated.
Bible in Basic English (BBE)
Even as it is said, I had love for Jacob, but for Esau I had hate.
Darby Translation (DBY)
according as it is written, I have loved Jacob, and I have hated Esau.
Webster's Bible (WBS)
As it is written, Jacob have I loved, but Esau have I hated.
Young's Literal Translation (YLT)
according as it hath been written, 'Jacob I did love, and Esau I did hate.'

Read in context

  1. 11കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:
  2. 12“മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.
  3. 13“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  4. 14ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.
  5. 15“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
Read all of Romans 9

Cross references

Original words (Greek)

Romans 9:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.