Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 16

Romans 9:16 in Malayalam

അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.

Atukontu ichchhikkunnavanaalumalla, otunnavanaalumalla, karuna tonnunna daivattaalatre sakalavum saadhikkunnatu.

Romans 9:16 in English

King James Version (KJV)
So then [it is] not of him that willeth, nor of him that runneth, but of God that sheweth mercy.
World English Bible (WEB)
So then it is not of him who wills, nor of him who runs, but of God who has mercy.
American Standard Version (ASV)
So then it is not of him that willeth, nor of him that runneth, but of God that hath mercy.
Bible in Basic English (BBE)
So then, it is not by the desire or by the attempt of man, but by the mercy of God.
Darby Translation (DBY)
So then [it is] not of him that wills, nor of him that runs, but of God that shews mercy.
Webster's Bible (WBS)
So then, [it is] not of him that willeth, nor of him that runneth, but of God that showeth mercy.
Young's Literal Translation (YLT)
so, then — not of him who is willing, nor of him who is running, but of God who is doing kindness:

Read in context

  1. 14ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.
  2. 15“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
  3. 16അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.
  4. 17“ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.
  5. 18അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.
Read all of Romans 9

Cross references

Original words (Greek)

Romans 9:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.