Skip to content
ThuthiThuthiThuthi
Galatians · chapter 4 · verse 23

Galatians 4:23 in Malayalam

ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.

Daasiyute makan jadaprakaaravum svatantrayute makano vaagdattattaalum janichchirunnu.

Galatians 4:23 in English

King James Version (KJV)
But he [who was] of the bondwoman was born after the flesh; but he of the freewoman [was] by promise.
World English Bible (WEB)
However, the son by the servant was born according to the flesh, but the son by the free woman was born through promise.
American Standard Version (ASV)
Howbeit the [son] by the handmaid is born after the flesh; but the [son] by the freewoman [is born] through promise.
Bible in Basic English (BBE)
Now the son by the servant-woman has his birth after the flesh; but the son by the free woman has his birth through the undertaking of God.
Darby Translation (DBY)
But he [that was] of the maid servant was born according to flesh, and he [that was] of the free woman through the promise.
Webster's Bible (WBS)
But he [who was] of the bond-woman, was born according to the flesh; but he of the free-woman [was] by promise.
Young's Literal Translation (YLT)
but he who [is] of the maid-servant, according to flesh hath been, and he who [is] of the free-woman, through the promise;

Read in context

  1. 21ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ?
  2. 22എന്നോടു പറവിൻ. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
  3. 23ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
  4. 24ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ.
  5. 25ഹാഗർ എന്നതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
Read all of Galatians 4

Cross references

Original words (Greek)

Galatians 4:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.