Ruth · chapter 1 · verse 22
Ruth 1:22 in Malayalam
ഇങ്ങനെ നൊവൊമി മോവാബ്ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലേഹെമിൽ എത്തി.
Ingngane novomi movaabdeshattuninnu koote ponna marumakal roott enna movaabyastreeyumaayi matangngivannu; avar yavakkoyttinte aarambhattil bettlehemil etti.
Ruth 1:22 in English
- King James Version (KJV)
- So Naomi returned, and Ruth the Moabitess, her daughter in law, with her, which returned out of the country of Moab: and they came to Beth-lehem in the beginning of barley harvest.
- World English Bible (WEB)
- So Naomi returned, and Ruth the Moabitess, her daughter-in-law, with her, who returned out of the country of Moab. They came to Bethlehem in the beginning of barley harvest.
- American Standard Version (ASV)
- So Naomi returned, and Ruth the Moabitess, her daughter-in-law, with her, who returned out of the country of Moab: and they came to Beth-lehem in the beginning of barley harvest.
- Bible in Basic English (BBE)
- So Naomi came back out of the country of Moab, and Ruth the Moabitess, her daughter-in-law, with her; and they came to Beth-lehem in the first days of the grain-cutting.
- Darby Translation (DBY)
- So Naomi returned, and Ruth the Moabitess, her daughter-in-law, with her, who returned out of the fields of Moab; and they came to Bethlehem in the beginning of the barley-harvest.
- Webster's Bible (WBS)
- So Naomi returned, and Ruth the Moabitess her daughter-in-law with her, who returned from the country of Moab: and they came to Beth-lehem in the beginning of barley-harvest.
- Young's Literal Translation (YLT)
- And Naomi turneth back, and Ruth the Moabitess her daughter-in-law with her, who hath turned back from the fields of Moab, and they have come in to Beth-Lehem at the commencement of barley-harvest.
Read in context
- 20അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.
- 21നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
- 22ഇങ്ങനെ നൊവൊമി മോവാബ്ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലേഹെമിൽ എത്തി.
Cross references
- Ruth 2:23 രൂത്ത് 2:23അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.
- 2 Samuel 21:9 2 ശമൂവേൽ 21:9അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
- Exodus 9:31–32 പുറപ്പാട് 9:31–32അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു. എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.
Original words (Hebrew)
- Naomi · H5281נׇעֳמִי Noʻŏmîy
- returned · H7725שׁוּב shûwb
- Ruth · H7327רוּת Rûwth
- Moabitess · H4125מוֹאָבִי Môwʼâbîy
- law · H3618כַּלָּה kallâh
- returned · H7725שׁוּב shûwb
- country · H7704שָׂדֶה sâdeh
- Moab · H4124מוֹאָב Môwʼâb
- came · H935בּוֹא bôwʼ
- Beth-lehem · H1035בֵּית לֶחֶם Bêyth Lechem
- beginning · H8462תְּחִלָּה tᵉchillâh
- barley · H8184שְׂעֹרָה sᵉʻôrâh
- harvest · H7105קָצִיר qâtsîyr