Skip to content
ThuthiThuthiThuthi
Ruth · chapter 1 · verse 20

Ruth 1:20 in Malayalam

അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.

Aval avarotu paranynyatu: novomi ennalla maaraa ennu enne vilippin; sarvvashaktan ennotu ettavum kaippaayullatu pravarttichchirikkunnu.

Ruth 1:20 in English

King James Version (KJV)
And she said unto them, Call me not Naomi, call me Mara: for the Almighty hath dealt very bitterly with me.
World English Bible (WEB)
She said to them, “Don’t call me Naomi. Call me Mara, for the Almighty has dealt very bitterly with me.
American Standard Version (ASV)
And she said unto them, Call me not Naomi, call me Mara; for the Almighty hath dealt very bitterly with me.
Bible in Basic English (BBE)
And she said to them, Do not let my name be Naomi, but Mara, for the Ruler of all has given me a bitter fate.
Darby Translation (DBY)
And she said to them, Call me not Naomi — call me Mara; for the Almighty has dealt very bitterly with me.
Webster's Bible (WBS)
And she said to them, Call me not Naomi, call me Mara: for the Almighty hath dealt very bitterly with me.
Young's Literal Translation (YLT)
And she saith unto them, 'Call me not Naomi; call me Mara, for the Almighty hath dealt very bitterly to me,

Read in context

  1. 18തന്നോടുകൂടെ പോരുവാൻ അവൾ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.
  2. 19അങ്ങനെ അവർ രണ്ടുപേരും ബേത്ത്ലേഹെംവരെ നടന്നു; അവർ ബേത്ത്ലേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
  3. 20അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.
  4. 21നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
  5. 22ഇങ്ങനെ നൊവൊമി മോവാബ്‌ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലേഹെമിൽ എത്തി.
Read all of Ruth 1

Cross references

Original words (Hebrew)

Ruth 1:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.